Question: 2027 FIFA വനിത ലോകകപ്പ് ഫുട്ബോളിന്റെ വേദി?
A. ഫ്രാൻസ്
B. സ്പെയിൻ
C. ഓസ്ട്രേലിയ
D. ബ്രസീൽ
Similar Questions
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അംഗസംഖ്യ
A. അദ്ധ്യക്ഷനും ഒരംഗവും
B. അദ്ധ്യക്ഷനും നാല് അംഗങ്ങളും
C. അദ്ധ്യക്ഷനും രണ്ട് അംഗങ്ങളും
D. അദ്ധ്യക്ഷനും മൂന്ന് അംഗങ്ങളും
ദേശീയ ഗീതമായ 'വന്ദേ മാതര'ത്തിന് ആദ്യമായി സംഗീതം നൽകി (ആലപിച്ചത്) രവീന്ദ്രനാഥ ടാഗോർ ആണെങ്കിലും, ഇന്ന് നമ്മൾ ആലപിക്കുന്ന ഗാനത്തിന് ഔദ്യോഗികമായി ട്യൂൺ നൽകിയ സംഗീതജ്ഞൻ ആരാണ്?